വിരസതയുടെ നിമിഷങ്ങള്‍ അര്‍ത്ഥതലങ്ങളിലേക്കുയര്‍ത്തിയ കൂട്ടുകാരി...........
സ്‌നേഹബന്ദങ്ങള്‍ക്ക്, രക്തബന്ദത്തിന്റെ ദൃഡതയേകിയ സ്‌നേഹിത..................
ഏകാന്തതയുടേയും, ഒറ്റപെടലിന്റേയും താഴ്‌വാരങ്ങളില്‍ ഒരുതാങ്ങായി, നന്മയുടെയും, നിറവിന്റേയും ഉന്നതികളിലേക്ക് കൈപിടിച്ചു നടത്തിയ, നടത്തുന്ന......സ്‌നേഹിത.........സഹോദരി.. ..............
അറിയില്ല ഡോണ്ടൂ........എന്താ, എങ്ങനെയാ....വിളിക്കേണ്ടതെന്ന്..... ഈ ചുരുങ്ങിയ നാളുകള്‍കുള്ളില്‍ മനസിലാക്കിയിടത്തോളം...ഡോണ്ടൂ....എനിക്കൊര ു കൂട്ടുകാരിയും അതിലുപരി ഒരു സഹോദരിയും തന്നെ
Its for Dondu, DONA, March 9, 2007
സ്‌നേഹബന്ദങ്ങള്‍ക്ക്, രക്തബന്ദത്തിന്റെ ദൃഡതയേകിയ സ്‌നേഹിത..................
ഏകാന്തതയുടേയും, ഒറ്റപെടലിന്റേയും താഴ്‌വാരങ്ങളില്‍ ഒരുതാങ്ങായി, നന്മയുടെയും, നിറവിന്റേയും ഉന്നതികളിലേക്ക് കൈപിടിച്ചു നടത്തിയ, നടത്തുന്ന......സ്‌നേഹിത.........സഹോദരി..
അറിയില്ല ഡോണ്ടൂ........എന്താ, എങ്ങനെയാ....വിളിക്കേണ്ടതെന്ന്..... ഈ ചുരുങ്ങിയ നാളുകള്‍കുള്ളില്‍ മനസിലാക്കിയിടത്തോളം...ഡോണ്ടൂ....എനിക്കൊര
Its for Dondu, DONA, March 9, 2007
No comments:
Post a Comment